സർപ്രൈസ് നൽകികൊണ്ട് വരുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.. തന്റെ രാജ്യത്തിനുവേണ്ടി വീടും കുടുംബവും എല്ലാം മറന്ന് സുരക്ഷ ഒരുക്കുന്ന പട്ടാളക്കാരൻ ഉമ്മാക്ക് സർപ്രൈസ് നൽകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്…
പട്ടാളത്തിൽ നിന്നും ലീവിന് വന്നു ഉമ്മാക്കൊരു സർപ്രൈസ്