Breaking News
Home / Lifestyle / ആനയും അങ്ങിനെ സംസാരിച്ച് തുടങ്ങി ഈ സ്നേഹ ബന്ധത്തിന് കൊടുക്കാം ഒരു ലൈക്ക്

ആനയും അങ്ങിനെ സംസാരിച്ച് തുടങ്ങി ഈ സ്നേഹ ബന്ധത്തിന് കൊടുക്കാം ഒരു ലൈക്ക്

ആനയും അങ്ങിനെ സംസാരിച്ച് തുടങ്ങി. ഈ സ്നേഹ ബന്ധത്തിന് കൊടുക്കാം ഒരു ലൈക്ക്. സ്നേഹം നൽകിയാൽ തിരിച്ചു തരാൻ അറിയാത്ത ഒരേയൊരു ജീവിയെ ഭൂമിയിൽ ഉള്ളു ,”മനുഷ്യൻ” . അടിച്ചൊതുക്കി ചട്ടം പഠിപ്പിച്ചു പട്ടിണിക്കിട്ട് അനുസരിപ്പിച്ചു ചങ്ങലക്കിട്ട്. തോട്ടിയും വടിയും കാട്ടി ഭയപ്പെടുത്തി. സ്നേഹിച്ചു സ്നേഹിച്ചു അങ്ങനെ… മുതലാളിക്ക് പണവും പാപ്പാന് ജോലിയും.

നാട്ടുകാർക്ക്‌ ആനപ്രേമവും ഫാൻസ്‌ അസോസിയേഷനും. അങ്ങനെ പോകുന്നു ആ മിണ്ടാപ്രാണിയുടെ ജീവിതം. മനുഷ്യനേക്കാൾ സ്നേഹിക്കാൻ നല്ലത് ഇതുങ്ങളൊക്കെ തന്നെയാണ്…. തിരിച്ചു സ്നേഹിക്കുന്നതിൽ മനുഷ്യനെ പോലെ വിഷം ചേർക്കാൻ ഇവറ്റകൾക്ക് അറിയില്ലല്ലോ. സ്നേഹത്തോടെ അങ്ങോട്ട് പെരുമാറിയാൽ തിരിച്ചും അത് പോലെ കിട്ടും.

About Intensive Promo

Leave a Reply

Your email address will not be published.