സ്വാമി ശരണം.. ഇത് ശരിക്കും ഒരു അത്ഭുതം തന്നെ. ലോകത്തിലെ സർവ ചാര ചാരങ്ങൾ അയ്യന് സ്തുതി പാടുന്നു സത്യം . നല്ല സ്വരം ,അതിലുപരി താളം,അതിനേക്കാളുപരി മാധുര്യം .ശരണം വിളി ഒരു പാട് കേട്ടിട്ടുണ്ട് പക്ഷേ അനിയത്തിയുടെ അയ്യപ്പ ശരണം വിളി അനിർവചനീയം തന്നെ .
കുറച്ചു നേരമെങ്കിലും മനസ്സിന് ഒരു പാട് സന്തോഷം നൽകിയ ഈ ശരണം വിളിക്ക് മുൻപിൽ ഞാൻ അയ്യപ്പന് വേണ്ടി ശിരസ്സ് നമിച്ച് പ്രണമിക്കുന്നു. ഈ ശരണം വിളി കേട്ടപ്പോൾ മനസ്സിൽ കുളിരും ശരീരത്തിലെ രോമം എഴുനേറ്റു നില്കുമ്പോലെ നമുക്ക് തോന്നുമലോ അതുപോലെ…..
വിശ്വാസം അത് വേണം അല്ലെങ്കിൽ അവൻ മനുഷ്യൻ അല്ല… പിന്നെ മതങ്ങളെ സ്നേഹിക്കുക… സ്നേഹിച്ചില്ലെങ്കിലും അവഹേളിക്കരുത് . ഇനിയും അന്തം കാണാത്ത – ജന്തുക്കളായ ഹിന്ദുക്കൾ ദൈവ ചിന്തകൾ ഉള്ളിൽ നിറക്കുക – നാട്ടിൽ സമാധാനം വരട്ടെ.