അവധിക്ക് നാട്ടില്‍ വന്ന ഭര്‍ത്താവിനെ ഉറക്കി കിടത്തി യുവതി സ്വര്‍ണവുമായി കാമുകന്‍റെ കൂടെ മുങ്ങി ഇയാള്‍ ദുബായില്‍ ആയിരുന്ന കാലത്തു വീട്ടിലെ ഡ്രൈവറുമായി യുവതി പ്രണയത്തിലാകുകയായിരുന്നു.മൂന്നുമാസം മുമ്ബ് ഇവര്‍ മറ്റൊരു ഡ്രൈവറിനൊപ്പം ഒളിച്ചോടി. എന്നാല്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ പോലീസ് കണ്ടെത്തുകയായിരുന്നു അതിനു ശേഷം ചെയ്ത തെറ്റിന് ഒക്കെ മാപ്പ് പറഞ്ഞ ഇവര്‍ വീണ്ടും പിശാചായി മാറുകയായിരുന്നു ഇന്ന് ആ ഭര്‍ത്താവിന്‍റെ അവസ്ഥ കണ്ടാല്‍ മനസ്സ് വല്ലാതെ നീരും എന്താ കലികാലം ആണ്