Breaking News
Home / Lifestyle / ഹര്‍ത്താലിന് ബിജെപി നേതാവിന് ബാറ് തുറക്കാം, ഒരു ലോട്ടറി കട തുറക്കരുത് വീഡിയോ

ഹര്‍ത്താലിന് ബിജെപി നേതാവിന് ബാറ് തുറക്കാം, ഒരു ലോട്ടറി കട തുറക്കരുത് വീഡിയോ

കേരളം മുഴുവന്‍ സ്തംഭിപ്പിച്ച് അക്രമങ്ങളുമായി ഹര്‍ത്താല്‍ നടപ്പിലാക്കുകയാണ് ബിജെപി. നാട്ടിലെ ചെറിയ കടകളടക്കം അടച്ച് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.

അതേസമയം, ഇരിങ്ങാലക്കുട ചെറാക്കുളത്തെ ബിജെപി നേതാവിന്റെ ബാറ് ഹര്‍ത്താല്‍ ദിനത്തിലും ലാഭം കൊയ്യുകയാണ്. സാധാരണക്കാരുടെ ചെറിയ കടകള്‍ വരെ ബലംപ്രയോഗിപ്പിച്ച് അടപ്പിച്ച അവസരത്തിലാണ് ചെറാക്കുളം സന്തോഷിന്റെ ബാറ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് യാതൊരു പ്രശ്‌നങ്ങളുമില്ല.

സാധാരണ ബിജെപി ഹര്‍ത്താല്‍ ദിനത്തിലെല്ലാം സന്തോഷിന്റെ ബാറ് പ്രവര്‍ത്തിക്കാറുണ്ടെന്നും ഒരു പ്രവര്‍ത്തകനും അടപ്പിക്കാനുമില്ലെന്ന് ആര്‍എല്‍ ജീവന്‍ലാല്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.