Breaking News
Home / Lifestyle / ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് മൂന്ന് വര്‍ഷമായി; മനസ് തുറന്ന് സാനിയ ഇയ്യപ്പന്‍

ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് മൂന്ന് വര്‍ഷമായി; മനസ് തുറന്ന് സാനിയ ഇയ്യപ്പന്‍

ക്വീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് സാനിയ അയ്യപ്പന്‍.സാനിയയുടെ മൂന്നാമത്തെ ചിത്രം പ്രേതം 2 റിലീസ് ചെയ്തിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ സിനിമകളില്‍ സജീവമായിരിക്കുന്ന സാനിയ തന്റെ പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് സാനിയയുടെ ആദ്യ പ്രണയം. തന്റെ പഴയ ക്രഷ് ആരാണെന്ന് തുറന്നു പറയാനും സാനിയ മടിച്ചില്ല. രജീഷ പ്രധാന വേഷത്തില്‍ എത്തുന്ന ജൂണിലൂടെ അരങ്ങേറ്റം കുറിച്ച സരജാനോയോടാണ് സാനിയയ്ക്ക് ആദ്യമായി പ്രണയം തോന്നിയത്. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ആദ്യ ക്രഷിനെക്കുറിച്ച്‌ തുറന്നു പറഞ്ഞത്.

സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് ഒരു സാനിയ പറയുന്നു . തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണെന്നും സാനിയ പറഞ്ഞു. അത് സ്‌കൂളില്‍ വച്ചു തോന്നിയ ഒരു തമാശയാണെന്നും സാനിയ പറയുന്നു.ന്നാല്‍ ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്പിയുമായി സാനിയ പ്രണയത്തിലാണ് എന്ന് തുറന്നു സമതിച്ചിരിക്കുവാണ്.മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും സാനിയ പറയുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.