വെറും 6900 രൂപയ്ക്ക് വീട്ടിലേക്ക് ആവശ്യമായ സോളാര്‍ പവര്‍ .ഇന്ന് ഈ വീഡിയോയില്‍ ചെറിയ ഒരു സോളാര്‍ കിറ്റിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്.സാദാരണക്കാരായ പാവങ്ങളുടെ വീട്ടിലേക്ക് അവര്‍ക്ക് ഇന്‍ വേര്ട്ടര് ടോര്‍ച്ചു ഒരു പക്ഷെ എമര്‍ജന്‍സി പോലും ഉണ്ടാവില്ല.
അത്തരം സാധാരണക്കാരുടെ വീട്ടിലേക്ക് ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന വീട്ടുകാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന ചിലവ് കുറഞ്ഞുള്ള സോളാര്‍ കിറ്റിനെ കുറിച്ചാണ് ഒന്ന് പരിചയപ്പെടുത്തുന്നത്.എന്നാല്‍ ഇവരുടെ വീട്ടില്‍ 100 200 എല്ലാം കറന്റ് ബില്‍ വരുന്നുണ്ടാകും.അതെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം കൂടിയാണിത്.വെറും 6900 രൂപയ്ക്ക് വീട്ടിലേക്ക് ആവശ്യമായ സോളാര്‍ പവര്‍ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.