പ്രേമം, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് സിജു വിൽസന്. ചുമ്മാ ജസ്റ്റ് ഫോർ ഫൺ എന്ന അമൃത ടീവിയിലെ പരിപാടിയിലൂടെയാണ് കലാ രംഗത്ത് പ്രശസ്തനാകുന്നത്. സിജു വിൽസണും ശ്രുതിയും തമ്മില്ലുള്ള വിവാഹം 2017 മെയ് 28ന് ആയിരുന്നു..