നമ്മുടെ സുശാന്ത് നിലമ്പൂർ പറഞ്ഞത് എല്ലാവരും കേൾക്കണം കഴിഞ്ഞ ദിവസം സൂര്യ ടി വി യിലെ സൂപ്പർ ജോഡി എന്ന പ്രോഗ്രാം കാണാൻ ഇടയായി അത് കണ്ടപ്പോൾ സുശാന്ത് നിലമ്പൂർ പറയുന്നത് ഇങ്ങനെ ആണ് എന്റെ ശബ്ദം കേട്ട് കൊണ്ടിരിക്കുന്ന എല്ല കൂട്ടുകാരോടും സൂര്യ ടി വി യിലെ സൂപ്പർ ജോടി എന്ന പ്രോഗ്രാം കൊച്ചു കുട്ടികളെ ഒപ്പം ഇരുത്തി കൊണ്ട് ഈ ഒരു പ്രോഗ്രാം കാണരുത് എന്ന് ആണ് അത്ര ത്തോളം വൃത്തി കെട്ട പ്രോഗ്രാം ആണ് എന്നാണ് നമ്മുടെ കേരള കൾച്ചറിന് ഉതകുന്ന പ്രോഗ്രാം അല്ല എന്നാണ് പറയുന്നത് വീഡിയോ കാണാം.