മുത്തച്ഛനായി ലാല്‍ ലാലിന്റെ കുടുംബത്തിലെ കുഞ്ഞ് അതിഥി ചിത്രങ്ങള്‍ കാണാം
ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും വിതരണക്കാരനുമാണ് ലാൽ. എറണാകുളം സ്വദേശിയാണ്.മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാൽ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്രസംവിധാനരംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വൻവിജയങ്ങളായിരുന്നു.