തമാശ ആവാം പക്ഷെ നിങ്ങള്‍ ദയവു ചെയ്തു ഭക്ഷണ സാധനങ്ങള്‍ അവയില്‍ നിന്നും ഒഴിവാക്കൂ അപേക്ഷ ആണ്ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇരക്കുന്ന എത്ര പാവപ്പെട്ടവർ ഉണ്ട്. അതൊക്കെ ഓർത്തു ഇത് പോലുള്ള തെമ്മാടിത്തരം ഇനിയെങ്കിലും നിർത്തു ഇൗ പാഴാക്കി കളഞ്ഞ ഭക്ഷണ സാധനങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ കഴിയുന്ന സ്നേഹ ഭവൻ പോലുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കൊടുത്തിരുന്നു എങ്കിൽ ആ ചെക്കനും കൂട്ടുകാർക്കും ആ പാവങ്ങളുടെ പ്രാർത്ഥന എങ്കിലും കിട്ടിയേനെ.ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നന്മകൾ ചെയൂ