ഇന്ന് വരെ ആര്‍ക്കും അറിയില്ല ഇങ്ങനെ ചെയ്താല്‍ വെള്ളമുടി എപ്പോഴും കറുപ്പായിരിക്കും..നല്ല കറുത്ത മുടി ആഗ്രഹിക്കാത്ത ആരും തന്നെ ഇന്നത്തെ കാലത്ത് ഉണ്ടാകില്ല .പ്രായ ഭേദമെന്യ എല്ലാവര്ക്കും ഉണ്ടാകുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് മുടി നരക്കുക എന്നുള്ളത് .
നമ്മുടെ ജീവിത രീതിയും ഭക്ഷണ ക്രമങ്ങളും മറ്റുമാണ് കാരണങ്ങളായി കണക്കാക്കുന്നത്. ഹെയര്‍ ഡൈ മുടി നര മറക്കാനുള്ള കൃത്രിമ മാര്‍ഗമാണ്. സാധാരണയായി എല്ലാവരും ചെയ്യുന്നതുമാണ്. എന്നാല്‍ പല പാര്‍ശ്വഫലങ്ങളും ഇത് കാരണം ഉണ്ടാകാന്‍ ഇടയകുന്നുണ്ട്.ഇന്ന് വരെ ആര്‍ക്കും അറിയില്ല ഇങ്ങനെ ചെയ്താല്‍ വെള്ളമുടി എപ്പോഴും കറുപ്പായിരിക്കും.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക .