ബാഡ്മിന്റൺ സൂപ്പർ താരങ്ങളായ സൈനാ നെഹ്വാളും കശ്യപും വിവാഹിതരായി. ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ താരമാണ് ഖേൽ രത്ന സൈന നേവാൾ. ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. നിലവിൽ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ ഇവർ ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്.