പ്രിയ പ്രകാശ് വാര്യര്‍ ഒരു അഡാര്‍ ലൗവിലെ ഗാനത്തിലൂടെ ലോകപ്രശസ്തി നേടിയ താരമാണ്. പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്, കണ്ണുകള്‍ കൊണ്ടുള്ള മായാജാലത്തിലൂടെയാണ്. താരം ഇപ്പോള്‍ ബോളിവുഡിലേക്കും എത്തിയിരികുന്നു.
പ്രിയ നായികയാവുന്നത് മലയാളിയായ പ്രശാന്ത് മാമ്ബുള്ളി സംവിധാനം ചെയ്യുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ്. ചിത്രം ഒരുങ്ങുന്നത് 70 കോടി രൂപ ബഡ്ജറ്റിലാണ്. യുകെയിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിക്കുന്നത്.
ചിത്രത്തിന്റെ സംവീധായകന് പ്രശാന്ത് മാമ്ബുള്ളി പങ്കുവെച്ച ചിത്രങ്ങള്‍ കാണാം:-