80 ശതമാനത്തോളം വൈകല്യവുമായി യുവാവ് സുമനസുകളുടെ സഹായം തേടുന്നു.
ഞാൻ മരത്തിൽ നിന്ന് വീണ് കാലങ്ങളായി കിടപ്പിലായ വെക്തിയാണ്. വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ നിങ്ങളുടെ അരികിൽ സഹായം അഭ്യർത്ഥിക്കുന്നത്. പ്രാധമിക കാര്യങ്ങൾക്കായി ഒരു ബാത്ത്റൂം ഇല്ല ‘പഴക്കമുള്ള എന്റെ ചെറിയ വീട്ടിൽ നിലവിലുള്ള ബാത്ത് റൂം ഭിത്തി ഇടിഞ്ഞ് വീണു. അത് ഒന്ന് പുനർനിർമിച്ച് എടുക്കാനും ചില്ലറ പണികൾക്കുമായി ഒന്നര ലക്ഷം രൂപ കരാറ്കാർ ആവശ്യപെട്ടിട്ടുള്ളത്. ഞാൻ അതിനായി ”പല മാർഗങ്ങളു നോക്കി എങ്കിലും ഇതുവരെ പരിഹാരം ‘ ഒന്നും ആയില്ല.
പലവരിൽ നിന്നും കിട്ടുന്ന ചെറിയ സഹായം കൊണ്ട് ഒരു പക്ഷെ എന്റെ ഈ വലിയ പ്രശ്നം പരിഹരിക്കാൻ കഴിയും. ദയവായി എന്നെ സഹായിക്കണം. കഴിയാത്തവർ ഇതൊന്ന് ഷെയർ ചെയ്തു കഴിയാവുന്നവരിലേക്ക് എത്തിക്കണം. സൻ മനസ്സുള്ളവർ എന്റെ ഈ നമ്പറിൽ വിളിക്കണം 9656849035. എത്ര ചെറിയ തുകയായാലും എനിക്കത് വലിയതാണ് സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
എന്റെ അക്കൗണ്ട് നമ്പർ താഴെ,
A/C No: 20236791062
IFSC Code : SBIN0010113
Ettumanoor Branch
സഹായം ചെയ്യുന്നവർ എന്റെ ഫോൺ നമ്പറിൽ ബദ്ധപെട്ടാൽ വിശദമായി വിവരങ്ങൾ ഞാൻ തരുന്നതാണ്.
Number 9656849035
എന്ന്
ജയരാജ് K
വടക്കേപുളിന്താനം,
പേരൂർ പി. ഓ,
കോട്ടയം.