Breaking News
Home / Lifestyle / ലെനയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് വൈറല്‍

ലെനയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് വൈറല്‍

മലയാളത്തിന്റെ താര സുന്ദരി ലെനയുടെ വ്യത്യസ്ത ഫോട്ടോഷൂട്ട് വൈറലാകുന്നു. ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിലാണ് വ്യത്സ്തമായി ലെന എത്തുന്നത്. ഇതിനോടകം തന്നെ നരവധി ആളുകളാണ് ഈ ഫോട്ടോഷൂട്ട് കണ്ടിരിക്കുന്നത്.

ക്രീം ലൈഫിന് വേണ്ടി ലെന നടത്തിയ ഫോട്ടോ ഷൂട്ട് വൈറൽ. മഹാദേവൻ തമ്പിയുടെ ടീമാണ് ലൈനയുടെ ഫോട്ടോഷൂട്ട് ചിത്രീകരിച്ചത്. ഏഴ് കിലോ ഭാരം കുറച്ചാണ് ഫോട്ടോ ഷൂട്ടിനെത്തിയതെന്ന് നടി ഒരു ഇൻറർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.