Breaking News
Home / Lifestyle / മഞ്ജു വാര്യർ കേസിലേക്ക്, പ്രതിയുടെ മൊഴിയിൽ ജനപ്രിയ നടി കുടുങ്ങുന്നു, മുൻ ഭർത്താവിനോടുള്ള പ്രതികാരമോ..?

മഞ്ജു വാര്യർ കേസിലേക്ക്, പ്രതിയുടെ മൊഴിയിൽ ജനപ്രിയ നടി കുടുങ്ങുന്നു, മുൻ ഭർത്താവിനോടുള്ള പ്രതികാരമോ..?

ആ ചതി വന്ന വഴി മജ്ജുവിന്റെ അറിവോടെ. ദിലീപിനേ കേസിൽ പെടുത്തി ചതിച്ചത് നടിയും അദ്ദേഹത്തിന്റെ മുൻ ഭാര്യയുമായ മഞ്ജു വാര്യർ. ഇതിനു പ്രതിഫലമായി മഞ്ജു മുംബൈയിൽ ഫ്ളാറ്റ് സമ്മാനമായി വാങ്ങിച്ചു, മാത്രമല്ല ഒടിയനിൽ നായിക സ്ഥാനവും വാങ്ങിച്ചു.

ഗുരുതരമായ ആരോപണം ഉന്നയിച്ചത് പ്രതി മാര്‍ട്ടിന്‍. പ്രതിയുടെ മൊഴി പ്രകാരം മഞ്ജു വാര്യർ കേസിൽ ഉൾപ്പെടും എന്നുറപ്പായി. കാരണം ദിലീപ് ജയിലിൽ ആയത് പ്രതി പൾസർ സുനിയുടെ മൊഴി പ്രകാരം ആയിരുന്നു. ഇതേ കാര്യം ഇപ്പോൾ മഞ്ജുവിന്റെ നേരെയും ആവർത്തിക്കുന്നു. ദിലീപിനേ ജയിലിൽ അടച്ച് മഞ്ജു നായിക സ്ഥാനം കൈപറ്റിയ സിനിമ മോഹൻലാലാൽ നായകനാകുന്ന ഒടിയൻ ആണെന്നതും ശ്രദ്ധേയം. മോഹൻലാൽ ഇപ്പോൾ മഞ്ജു വാര്യറുടെ ഒരു ഗ്രാന്റ് ഫാദർ എന്ന റോളിൽ ആണ്‌.

ഇരുവരും ഏപ്രിൽ ജൂൺ മാസങ്ങളിൽ ഓസ്ട്രേലിയൻ പര്യടനം വരെ പ്ളാൻ ചെയ്തിരിക്കവേയാണ്‌ കേസിൽ അട്ടിമറി നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്നാണെന്ന് പ്രതി മാര്‍ട്ടിന്‍. രമ്യാ നമ്പീശനും ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രതി കോടതിയില്‍ അറിയിച്ചു.

അതേസമയം, ഏതൊക്കെ രേഖകള്‍ പ്രതിക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. രേഖകള്‍ നല്‍കാനായില്ലെങ്കില്‍ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം കേസ് ഏപ്രില്‍ 11ലേക്ക് മാറ്റി.

ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ഒ​ന്നു​മു​ത​ല്‍ ആ​റു​​വ​രെ പ്ര​തി​ക​ളാ​യ വേ​ങ്ങൂ​ര്‍ നെ​ടു​വേ​ലി​ക്കു​ടി​യി​ല്‍ എ​ന്‍.​എ​സ്. സു​നി​ല്‍ എ​ന്ന പ​ള്‍​സ​ര്‍ സു​നി (29), കൊ​ര​ട്ടി തി​രു​മു​ടി​ക്കു​ന്ന് പാ​വ​തു​ശേ​രി​യി​ല്‍ മാ​ര്‍ട്ടി​ന്‍ ആ​ന്റ​ണി (25), ത​മ്മ​നം മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പില്‍ ബി. ​മ​ണി​ക​ണ്​​ഠ​ന്‍ (29), ത​ല​ശ്ശേ​രി ക​തി​രൂ​ര്‍ മം​ഗ​ല​ശ്ശേ​രി വീ​ട്ടി​ല്‍ വി.​പി. വി​ജേ​ഷ്​ (30), ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം പ​ള്ളി​ക്ക​പ്പ​റ​മ്പില്‍ സ​ലീം എ​ന്ന വ​ടി​വാ​ള്‍ സു​നി (22), തി​രു​വ​ല്ല പെ​രി​ങ്ങ​റ പ​ഴ​യ​നി​ല​ത്തി​ല്‍ പ്ര​ദീ​പ് (23), ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ന്ന ഏ​ഴു​മു​ത​ല്‍ 12 വ​രെ പ്ര​തി​ക​ളാ​യ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി പൂ​പ്പി​ള്ളി​ല്‍ ചാ​ര്‍​ലി തോ​മ​സ്​ (43), ന​ട​ന്‍ ഗോ​പാ​ല​കൃ​ഷ്​​ണ​ന്‍ എ​ന്ന ദി​ലീ​പ്​ (49), പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്​​നേ​ഹ​ഭ​വ​നി​ല്‍ സ​നി​ല്‍ കു​മാ​ര്‍ എ​ന്ന മേ​സ്​​തി​രി സ​നി​ല്‍ (41), കാ​ക്ക​നാ​ട്​ ചെമ്പു​മു​ക്ക്​ സ്വ​ദേ​ശി വി​ഷ്​​ണു (39), ആ​ലു​വ ചു​ണ​ങ്ങം​വേ​ലി ചെ​റു​പ​റ​മ്പില്‍ വീ​ട്ടി​ല്‍ പ്ര​തീ​ഷ്​ ചാ​ക്കോ (44), എ​റ​ണാ​കു​ളം ബ്രോ​ഡ്​വേ പാ​ത്ത​പ്ലാ​ക്ക​ല്‍ രാ​ജു ജോ​സ​ഫ്​ (44) എ​ന്നി​വ​രാ​ണ്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. കുറ്റമറ്റ വിചാരണയ്ക്കുള്ള പ്രതിയുടെ അവകാശം ഇരയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ആശ്രയിച്ചായിരിക്കുമെന്ന് ഹൈക്കോടതി കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. പ്രതിയെന്ന നിലയില്‍ നിയമപരമായി ദൃശ്യങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും,, കേസ് നടത്തിപ്പിന് അത് അത്യാവശ്യമാനെന്നുമുള്ള വാദമാണ് ദിലീപ് മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ ദൃശ്യങ്ങൾ പ്രതികളുടെ കൈകളിലെത്തിയാൽ ഇര ആജീവനാന്തം ഭീതിയിൽ കഴിയേണ്ടി വരുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

About Intensive Promo

Leave a Reply

Your email address will not be published.