Breaking News
Home / Lifestyle / അമിത ഗ്ലാമര്‍ പ്രകടനവുമായി ഹണി റോസ്..!! വിഡിയോ കാണാം..!!

അമിത ഗ്ലാമര്‍ പ്രകടനവുമായി ഹണി റോസ്..!! വിഡിയോ കാണാം..!!

ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രം ആയിരുന്നു ചങ്ക്‌സ്. ഹണി റോസ് , ബാലു വർഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‍തത്. ലൈംഗീക ദാരിദ്ര്യം കൊണ്ട് നിറഞ്ഞതാണ്‌ ചിത്രത്തിലെ തമാശകള്‍ എന്ന് വിമര്‍ശനം ചിത്രത്തിന് കേള്‍കേണ്ടി വന്നിരുന്നു.

ചിത്രത്തില്‍ ഹണി റോസ് ഗ്ലാമറസ് ആയിട്ടായിരുന്നു പ്രത്യക്ഷപെട്ടിരുന്നത്. ഇതെല്ലാം കൊണ്ടുതന്നെ യുവത്വത്തിന് പ്രിയപ്പെട്ട ചിത്രമായി ചങ്ക്‌സ് മാറിയിരുന്നു.

ഇപ്പോള്‍ ഹണി റോസ് ഗ്‌ളാമറസായി അഭിനയിച്ച ചിത്രത്തിലെ ഇത് നവ സുമശര എന്ന വീഡിയോ സോങ്ങ് പുറത്തു വിട്ടിരുന്നു, ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരഗമാകുന്നത്. ആ ഗാനം കണ്ടുനോക്കു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *