ഗർഭിണികൾ ആകാൻവേണ്ടി സ്ത്രീകൾകൂട്ടത്തോടെ പുരുഷൻമാരുടെ അടുത്തേക്ക്ചെല്ലുന്ന ഇന്ത്യയിലെ ഒരുസ്ഥലം.ഈ സംഭവം നടക്കുന്നത് മറ്റു എവിടെയും അല്ല.റെയിടര്മാരുടെ പറുദീസ ആയ ലഡാക്കില്‍ ആണ് ഇത് നടക്കുന്നത്.ഇതിനെ പറ്റി പറയുക ആണെങ്കില്‍ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതുണ്ട്.
തങ്ങളുടെ രക്തമാണ് ഏറ്റവും ശുദ്ധം എന്ന കണക്ക് കൂട്ടലില്‍ പണ്ട് ഹിറ്റ്ലര്‍ കുറെ പേരെ കൊന്നൊടുക്കിയിട്ടുണ്ട്.
ഹിറ്റ്ലറുടെ ഇതേ ചിന്താ ഗതിയാണ് സ്ത്രീകള്‍ ഈ പ്രവര്‍ത്തിക്ക് വേണ്ടി എത്തുന്നതിനു പിന്നില്‍ എന്നതാണ് നമ്മളെ ഏറെ ചിന്തിപ്പിക്കുന്ന രസകരമായ കാര്യം. ഗർഭിണികൾ ആകാൻവേണ്ടി സ്ത്രീകൾകൂട്ടത്തോടെ പുരുഷൻമാരുടെ അടുത്തേക്ക്ചെല്ലുന്ന ഇന്ത്യയിലെ ഒരുസ്ഥലം.കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.