Breaking News
Home / Lifestyle / മാട്രിമോണി സൈറ്റിൽ തിരഞ്ഞു മടുത്ത യുവാവിന്റെ കുറിപ്പ് വൈറൽ

മാട്രിമോണി സൈറ്റിൽ തിരഞ്ഞു മടുത്ത യുവാവിന്റെ കുറിപ്പ് വൈറൽ

പല മാട്രിമോണിയൽ സൈറ്റുകളിലും തിരഞ്ഞു മടുത്താണ് അജിത് തന്റെ ഫേസ്ബുക്കിൽ വധുവിനെ ആവശ്യം ഉണ്ടെന്നു ഉള്ള പരസ്യം കൊടുത്തത് .അജിത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

വധുവിനെ ആവശ്യമുണ്ട്, ഹിന്ദു നായർ യുവാവ് 34 വയസ്സ് ,165CM ഉയരം,സ്ഥലം കണ്ണൂർ,വെൽ സ്റ്റെറ്റിൽഡ് സ്വർണ്ണമായും പണമായും തരാൻ ശേഷീ ഇല്ലാത്ത സാമ്പത്തികമായീ തീരെ പീന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ആലോചനകൾക്കു മുൻഗണന നൽകുന്നു. പുകവലി, മദ്യപാനം എന്നിങ്ങനെയുള്ള ശീലങ്ങൾ ഇല്ലാത്ത ആളാണ് ഞാൻ
വിദ്യാഭ്യാസം:MSc Nursing (Psychiatry), MSc സൈക്കോളജി കൂടാതെ MA Sociology.
ജോലി:തലശ്ശേരി ,AKG Nursing College Asistant Professor ആണ്.

സൗകര്യങ്ങളുള്ള വീടും ആവശ്യത്തിന് സാമ്പത്തീക ഭദ്രതയും എനിക്ക് ഉണ്ട് കൂടുതലായി എന്തെങ്കീലും അറീയാൻ ഉണ്ടെങ്കിൽ വ്യക്തമായീ ചോദീച്ച് അറീഞ്ഞതിനു ശേഷം നേരീൽ വന്ന് അന്വേഷീയ്ക്കാം, പത്രത്തീൽ ഒരു പരസ്യം കൊടുത്തീരുന്നു വിദേശമാണോ? അല്ല അവീടെ തീർന്നു അതീന്റെ വിശേഷങ്ങൾ, ജാതകം ആയിരുന്നു മറ്റൊരു പ്രധാന വില്ലൻ.

സ്ഥലം കണ്ണൂർ എന്ന് കേൾക്കുമ്പോൾ കുറെ പേര് പേടി കൊണ്ട് പിന്നെ വിളിച്ചിട്ടില്ല. പക്ഷെ ഞങ്ങൾ കണ്ണൂരുകാരെ നിങ്ങൾ ആരും പേടിക്കണ്ട. വളരെ സ്നേഹം ഉള്ളവരാട്ടോ. രാഷ്ട്രീയം തലയ്ക്കു പിടിക്കാത്തവരും കണ്ണൂർ ഉണ്ടേ.മതം ,ജാതീ, വിദ്യാഭ്യാസം, ജോലീ തുടങ്ങീയ ഡിമാൻറുകൾ ഒന്നും തന്നെയില്ല, ഭാഷയോ രാജ്യമോ പ്രശനം ഇല്ല.

പെൺകുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായൽ മാത്രം മതീ, താല്പര്യമുള്ളവർ ഫോട്ടോ, അഡ്രസ്സ്, ഫോൺ നമ്പർ എന്നീവ മെസെഞ്ചറിലൂടെ അയയ്ക്കുകയും കൂടുതൽ വിവരങ്ങൾ അതീലുടെ കൈമാറുകയും ചെയ്യുക.പത്ര പരസ്യത്തെയും ,ബ്രോക്കർമാരെയും മാട്രിമോണി വെബ്സൈറ്റിനെയും ആശ്രയീച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയർ ചെയ്ത് സഹായിക്ക്.

പെൺകുട്ടിയെ കണ്ടെത്തീക്കഴിഞ്ഞാൽ അപ്പോൾത്തന്നെ ദാ ഇവിടെ👇 ഒരു സെൽഫീ upload ചെയ്യും,ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയർ കൊണ്ടായിരിയ്ക്കും എനിയ്ക്ക് ആ നിഷ്കളങ്കയെ കണ്ടെത്താൻ കഴിയുക, പെൺകുട്ടിയുടെ കുടുംബത്തീന് വിവാഹച്ചെലവിനുള്ള സാമ്പത്തീക സ്ഥിതി ഇല്ല എന്ന കാരണത്താലും, മറ്റെന്ത് കാരണത്താലും ആലോചീയ്ക്കാതീരിയ്ക്കരുത്.

നേഴ്സ് അല്ലെ ,വിദേശമല്ല, സർക്കാർ ജോലീയില്ല എന്നെക്കെപ്പറഞ്ഞ് തഴയപ്പെടുന്നത് വിഷമം ഉള്ള കാര്യമാണ്, ഐശ്വര്യറായീ വേണോന്ന് ഒന്നും ഇല്ല, അത്യാവശ്യം എനിക്ക് കാഴ്ചയ്ക്ക് ഇഷ്ടപ്പെടണം, നീങ്ങളുടെ അയൽപക്കത്തോ പരിചയത്തിലോ എനീയ്ക്ക് ചേരുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ അറീയിക്കാനും മടീയ്ക്കരുത്.എല്ലാവരും ഷെയർ ചെയ്യണം എന്ന് അജിത് KK,S/O P. മാധവൻ,അനുരാജ് (H),കണ്ണൂക്കര താന PO കണ്ണൂർ
Pin 670012,mob & whatspp. +918547426878 (self) +916238288712 (Father)

About Intensive Promo

Leave a Reply

Your email address will not be published.