വെറും 150 രൂപ ചിലവില്‍ ഏത് ബൈക്കിലും ഈസിയായി മൊബൈൽ ചാർജർ നിർമ്മിക്കാം .ഇന്നത്തെ കാലത്ത് ബൈക്ക് ഉപയോഗിക്കുന്നവരെ എണ്ണം കൂടി വരുന്നതായാണ് നാം കാണുന്നത്. ബൈക്ക് ഉപയോഗിക്കുന്നവര്‍ ഒരു തവണ എങ്കിലും ആഗ്രഹിച്ചു പോകുന്നുണ്ടാകും ബൈക്കില്‍ മൊബൈല്‍ ചാര്‍ജര്‍ വെക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് .
അതിനായി ചെയ്യാന്‍ കഴിയുന്ന കിടിലന്‍ ടിപ് ആണ് ഇന്ന് പറയാന്‍ പോകുന്നത് .വെറും 150 രൂപ ചിലവില്‍ ഇങ്ങനെ ചെയ്യാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രതെകത ,വെറും 150 രൂപ ചിലവില്‍ ഏത് ബൈക്കിലും ഈസിയായി മൊബൈൽ ചാർജർ നിർമ്മിക്കാം,വീഡിയോ കാണുക .