Breaking News
Home / Lifestyle / സൗദി പോലിസിനെ പോലും ഞെട്ടിച്ചു മെക്കയിലെത്തിയ ആ വ്യക്തി ആരാണ്; ഒടുവില്‍ അല്‍ജസീറ ആ വിവരം പുറത്തു വിട്ടു

സൗദി പോലിസിനെ പോലും ഞെട്ടിച്ചു മെക്കയിലെത്തിയ ആ വ്യക്തി ആരാണ്; ഒടുവില്‍ അല്‍ജസീറ ആ വിവരം പുറത്തു വിട്ടു

ആളുകള്‍ തിങ്ങിനിറഞ്ഞ മെക്കയില്‍ കല്ലിൽ ഹജറുൽ അസവദ് തൊടാൻ പോയവർക്കൊക്കെ നന്നായി അറിയാം അവിടുത്തെ തിക്കും തിരക്കും. അതിനടിയില്‍ സൗദി രാജാവ് വന്നാല്‍ പോലും ആളുകള്‍ മാറാത്ത അവസ്ഥ ആണ് ആ തിരക്കില്‍. എന്നാല്‍ ഒരാള്‍ക്ക് വേണ്ടി ആളുകള്‍ മുഴുവന്‍ വഴി മാറിയാലോ.

അദ്ധെഹത്തെ ചുറ്റിപറ്റി അറബ് രാജ്യങ്ങളിലും മറ്റും പരക്കെ ചർച്ചകൾ നടിന്നുവരികയാണ്, പലരും പല അഭിപ്രായങ്ങളും പലതരം പേരുകളും പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ഇമാം മഹ്ദിയെന്നു പോലും പറഞ്ഞവർ ഉണ്ട്,എന്നാൽ ഇതിന്റെ സത്യവസ്ത അൽജസീറ ചാനൽ പുറത്തുവിട്ടതോട്കൂടി,ആ കാര്യത്തിൽ ഒരു തീരുമാനമായി.

പലരാജ്യത്തുനിന്നും പല നിറത്തിലുള്ള, പല രൂപഭാവങ്ങൾ ഉള്ള, പലതരം ഭാഷ സംസാരിക്കുന്ന,ആൺ പെൺ വ്യത്യാസമില്ലാതെ ദിനംപ്രധി ലക്ഷക്കണക്കിന് വിശ്വാസികൾ വരുന്ന സ്ഥലം അവിടുത്തെ തിക്കിലും തിരക്കിലും ആര്‍ക്കും വേണ്ടി ആരും മാറി കൊടുക്കില്ല. ഇനി മാറണമെങ്കിൽ തന്നെ പോലീസ് ഇടപെടുമ്പോൾ മാത്രമേ അത് സംഭവിക്കാറുള്ളൂ, അങ്ങനെയുള്ള ആ സ്ഥലത്തേക്ക് ഈ മനുഷ്യനുവേണ്ടി എല്ലാവരും വളരെ ശാന്തരായി മറിനിന്നുകൊടുക്കാൻ കാരണം എന്തെന്ന് കണ്ടുനിന്ന പലർക്കും മനസിലായില്ല.

പോലീസ് പിന്നീട് മക്ക ഹറമിലെ 5000 തോളം വരുന്ന cctv ക്യാമറ സെർച്ച് ചെയ്തു, ചുറ്റിനുമുള്ള ദൃശ്യങ്ങളിൽ കണ്ടത് അദ്ദേഹം ശാന്തനായി നടന്നുവരുന്നു, നടന്നു നടന്ന് ഹജറുൽ അസവദ് വരെ എത്തുമ്പോൾ ആളുകൾ മാറിനിന്നു കൊടുക്കുന്നതാണ്, പ്രേത്യകിച്ച് വേറെ ഒന്നും അവിടെ നടന്നിട്ടില്ല,അദ്ദേഹം ആരോടും സംസാരിക്കാനോ ആരെയും ഒന്ന് സ്പര്ശിക്കാനോ നിന്നിട്ടില്ല.

CCTV പരിശോധിച്ച മേലധികാരികൾ കാര്യം എന്തെന്ന് മനസ്സിലാകാതെ ആകെ പരിപ്രാന്തരായി ഹറമിന്റെ പുറത്തുള്ള ഒരൊ ക്യാമറയും പരിശോധിച്ചപ്പോൾ കാണാൻ കഴിഞ്ഞത് അദ്ദേഹത്തെ കണ്ടിട്ട് ആളുകൾ ബഹുമാനപുരസ്കരം മാറിനിൽക്കുന്നതും കയ്യിൽ പിടിച്ചു മുത്തുന്നതും ഒക്കെയാണ് എന്തായാലും സംഭവം പുറംലോകം അറിഞ്ഞു തുടങ്ങിയപ്പോൾ അൽജസീറാ ചാനൽ ഇത് അന്വേഷിച്ചു.

അവസാനം അവർ ആളെ കണ്ടെത്തി. ഇദ്ദേഹത്തിന്റെ പേര് യാഗിസ്എംരി ബിൻ ബൻയാമിൻ എന്നാണ്, സ്വദേശം തുർക്കി, അദ്ദേഹം മക്കയിൽ ആദ്യമായി ഉംറ നിർവഹിക്കാൻ വന്നതാണ് എന്നും കൂടെ ആരെയും കൂട്ടാതെ ഒറ്റക്കായിരുന്നു യാത്ര എന്നും പറഞ്ഞു, ആളുകൾ മാറി തന്നതിനെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഒന്ന് ചെറുതായി പുഞ്ചിരിക്കുക മാത്രമായിരുന്നു ചെയ്തത് എന്തായാലും അദ്ദേഹത്തിന് എന്തോ ഒരു അമാനുഷികമായ പ്രത്യാകത ഉണ്ട് എന്നാണ് അൽ ജസീറ റിപ്പോർട്ടറായ സ്റ്റീഫൻ യാഗും ആവർത്തിച്ചു പറയുന്നത്. പക്ഷെ ഒന്നുറപ്പ് അദ്ദേഹത്തിന്റെ ഏതോ ഒരു അദൃശ്യശക്തി ഉണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *