മെഷീനെറിസിനോടും ക്യാമെറകളോടും വാഹനങ്ങളോടുമുള്ള തല അജിത്തിന്റെ ഇഷ്ടം ഏറെ പ്രശസ്തമാണ്. ഈ വിഷയങ്ങളിൽ ഏറെ അപ്ഡേറ്റഡ് ആയ ചിന്തകളും അറിവുകളും അദ്ദേഹത്തിന് ഉള്ളത് കൊണ്ട് തന്നെയാണ് അജിത്തിനെ MIT ചെന്നൈ അവരുടെ പുതിയ ഡ്രോൺ ആയ ദക്ഷയുടെ ടെക്നിക്കൽ അഡ്വൈസർ ആയി നിയമിച്ചത്. വിദ്യാർഥികൾക്കൊപ്പം ഏറെ സമയം ചിലവിട്ടു ആണ് ഡ്രോണിനെ ആദ്യ പതിപ്പ് അജിത്തിന്റെ മേൽനോട്ടത്തിൽ പുറത്തു വന്നത്
മെഡിക്കൽ എക്സ്പ്രസ്സ് UAV ചലഞ്ച് എന്ന ഇന്റർനാഷണൽ എക്സ്പോയിലെ പല രാജ്യത്തെ ഡ്രോണുകളോട് മത്സരിചു അജിത്തിന്റെ ടീമിന്റെ ദക്ഷ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. UAV സിസ്റ്റം അഡ്വൈസർ എന്ന രീതിയിൽ നിരവധി പ്രധാനപെട്ട ടിപ്സ് ആണ് അദ്ദേഹം ദക്ഷ ടീമിന് പകർന്നു കൊടുത്തത്. കോംപറ്റീഷനു മുൻപ് തന്നെ 6 മണിക്കൂർ 7 മിനിറ്റ് നിർത്താതെ പറന്നു ദക്ഷ റെക്കോർഡ് നേടിയിരുന്നു.
Here We Go!!
Video of THALA AJITH Operating Drone At MIT Campus! 🚁 #THALAsDakshaTeam pic.twitter.com/wuz46RP03w
— AJITHKUMAR FANS CLUB (@ThalaAjith_FC) November 12, 2018