Breaking News
Home / Lifestyle / മട്ടന്‍ ബിരിയാണി പട്ടി ബിരിയാണിയായല്‍ കുഴപ്പം ഉണ്ടോ ഞെട്ടിക്കുന്ന കാഴ്ചകള്‍ ഇതാ

മട്ടന്‍ ബിരിയാണി പട്ടി ബിരിയാണിയായല്‍ കുഴപ്പം ഉണ്ടോ ഞെട്ടിക്കുന്ന കാഴ്ചകള്‍ ഇതാ

മട്ടന്‍ ബിരിയാണി പട്ടി ബിരിയാണിയായല്‍ കുഴപ്പം ഉണ്ടോ…? ഞെട്ടിക്കുന്ന കാഴ്ചകള്‍ ഇതാ.ഹോട്ടലുകളില്‍ നിന്നും തട്ട് കടയില്‍ നിന്നും ബിരിയാണിയും ഇറച്ചി വിഭവങ്ങളും കഴിക്കുന്നവര്‍ ഒന്ന് ജാഗ്രത പാലിക്കുക.കാരണം കഴിഞ്ഞ ദിവസം നമ്മുടെ അയല്‍ സംസ്ഥാനം അയ തമിഴ് നാട്ടിലെ ചെന്നൈയില്‍ നിന്ന് പിടി കൂടിയത് ആയിരം കിലോ പട്ടി ഇറച്ചിയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനം ആയ രാജസ്ഥാനില്‍ നിന്നുള്ള ജോദ്പൂര്‍ എക്പ്രേസില്‍ ആണ് തോല്‍ ഉരിഞ്ഞു വൃത്തിയാക്കി തെര്‍മോക്കോള്‍ പെട്ടിയില്‍ നിറച്ച നിലയില്‍ പട്ടിയെ കയറ്റി വിട്ടത്.മട്ടന്‍ ബിരിയാണി പട്ടി ബിരിയാണിയായല്‍ കുഴപ്പം ഉണ്ടോ…? ഞെട്ടിക്കുന്ന കാഴ്ചകള്‍ ഇതാ.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

About Intensive Promo

Leave a Reply

Your email address will not be published.