വെറും 4 ദിവസത്തില്‍ എന്റെ വയറ് മൊത്തം പോയി ഒരു ദിവസത്തില്‍ ഒരു ഗ്ലാസ്സ് മതി .ടീ ഇഷ്ട്ടം ഇല്ലാത്ത ആരെങ്കിലും ഉണ്ടോ?എന്നാല്‍ ഇന്ന് നമ്മള് കാണാന്‍ പോകുന്ന ടീക്ക് ഒരു സ്പെഷ്യല്‍ ഉണ്ട്.ഇത് കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ ബാഡ് കൊളസ്ട്രോള്‍ കുറച്ച് നിങ്ങള്‍ക്ക് ഒരു നല്ല ശരീരം ലഭിക്കും.ഈ ടീ കുടിച്ചാല്‍ നിങ്ങളുടെ വയര്‍ ഫ്ലാറ്റ് ആകും.ഈ ടീ എങ്ങനെ നമ്മുടെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം.
ഇത് തയ്യാറാക്കാന്‍ മൂന്നു കാര്യങ്ങള്‍ വേണം.
ഡയബട്ട്സ് ഉള്ളവര്‍ തൈറോയിഡ് ഉള്ളവര്‍ക്ക് അത് പോലെ കിഡ്നി പ്രോബ്ലം ഉള്ളവര്‍ക്കും ഈ ടീ കുടിക്കാം.
12 വയസിനു മുകളില്‍ ഉള്ളവര്‍ മുതല്‍ 70 വയസ് വരെ ഉള്ളവര്‍ക്ക് ഈ ടീ കുടിക്കാം.
ഈ പ്രതേക ടീ നിങ്ങളുടെ ശരീരത്തില്‍ ഉള്ള ബാഡ് കൊളസ്ട്രോള്‍ കുറച്ച് വെയിറ്റ് കുറയ്ക്കാന്‍ ധാരാളം ആയി സഹായിക്കുന്നു.
ആദ്യമായി വേണ്ടത് ജീരകം.ഈ ജീരകം സ്ലിം ആകാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്.ഇത് നിങ്ങളുടെ ധഹനം വേഗത്തിലാക്കി ബാഡ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നന്നായി ഉപയോഗപ്പെടും.ഇത് സ്ഥിരമായി കുടിച്ചാല്‍ നിങ്ങളുടെ കുടലില്‍ പ്രശ്നം ഉണ്ടെങ്കില്‍ അത് തീര്‍ത്തു ധഹനം വേഗത്തില്‍ ആക്കുന്നു.അസിധിറ്റി ഉണ്ടെങ്കിലും ഇത് ഉപയോഗിച്ചാല്‍ കുറയും.ഇതില്‍ ഹിസ്റ്റ്റ് ടാന്‍ അമിനോ ആസിഡ് ഉണ്ട്.ഇത് ബ്രയിനിനു സിഗ്നല്‍ നല്കുന്നു.അത് കൊണ്ട് പഠിക്കുന്ന കുട്ടികള്‍ക്കും ഉപയോഗിക്കാം.
അടുത്തത് കരിജീരകം
ഈ കരിജീര്കം സ്ലിം ആവാന്‍ വളരെയധികം സഹായിക്കുന്നു.ഇത് ആഹാരം കൂടുതല്‍ കഴിച്ചാലും വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കും.അതിനാല്‍ ദിവസവും ആഹാരത്തില്‍ ഈ കരിജീരകം ചേര്‍ക്കുന്നത് വളരെയധികം നല്ലതാണ്.
ഇഞ്ചി
ഇത് വയറിലെ അസിടിറ്റി നീക്കം ചെയ്യാന്‍ സഹായിക്കുന്നു.അലര്‍ജി ഇല്ലാതെ ആക്കാനും ഇത് സഹായിക്കുന്നു.
ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ജീരകം ഒരു ടേബിള്‍ സ്പൂണ്‍ കരിജീരകം ഒരിഞ്ചു വലുപ്പത്തില്‍ ഇഞ്ചി ചെറുതായി അരിഞ്ഞു ചേര്‍ക്കണം.ഇത് 15 മിനുട്ട് വരെ കുറഞ്ഞ തീയില്‍ ചൂട് ആക്കുക.അതിനു ശേഷം അഞ്ചു മിനുട്ട് കഴിഞ്ഞു അരിച്ചു എടുക്കണം.ഇത് ദിവസവും രണ്ടു പ്രാവശ്യം കുടിക്കുക.കാലത്ത് ഉണര്‍ന്ന ഉടനും രാത്രി ഉറങ്ങുന്നതിനു മുന്‍പും കുടിക്കുക.ഈ മെത്തേഡ് തുടര്‍ച്ചയായി ചെയ്താല്‍ നിങ്ങളുടെ വയര്‍ ഉറപ്പായും കുറയും.