ഡ്രൈവിങ് ലൈസൻസിൽ വൻ മാറ്റം വരുന്നു |സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടെ രൂപവും ഭാവവും മാറി വരുന്നു.ഇന്ത്യ ഒട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതി കേരളത്തില്‍ ഉടന്‍ തന്നെ നടപ്പിലാക്കാന്‍ പോകുന്നത്.
സാരഥി മോടലില് ഉള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉടന്‍ തന്നെ കേരളത്തില്‍ ലഭ്യമായി തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്.തിരുവനന്തപുരം ജില്ലയിലെ കുടപ്പന കുന്നു .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പുഴ എന്നി ആര് ട്ടി ഓഫീസുകള്‍ പരിധിയില്‍ പെടുന്നവര്ക്കാന് അടിമുടി മാറിയ ഡ്രൈവിംഗ് ലൈസന്‍സ് ആദ്യം വരുക.