ഓട്ടോക്കാരനായ കാമുകനു വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭാര്യ പിടിയില്‍.കാമുകനൊപ്പം ഒളിച്ചോടി പോകുന്ന പരിപാടി ഔട്ട് ഓഫ് ഫാഷന്‍! ഇപ്പോള്‍ ട്രെന്‍ഡ് കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ വകവരുത്തുന്നത് തന്നെ. ഇന്നലെ കൊച്ചിയില്‍ പൊലീസ് യുവതിയെയും കാമുകനെയും പിടികൂടിയത് ഓട്ടോക്കാരനായ കാമുകന് ഒപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ്..
വധശ്രമത്തിന് ശേഷം നാടുവിട്ട കമിതാക്കളെ പൊലീസ് പാലക്കാട് ചെന്നാണ് പിടികൂടിയത്.ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു കമുനക്ന്റെ കൂടെ പോകുന്ന ഭാര്യമാരുടെ എണ്ണം ദിനം തോറും വര്‍ധിച്ചു വരികയാണ്.ഓട്ടോക്കാരനായ കാമുകനു വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭാര്യ പിടിയില്‍.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.