സമൂഹ മാധ്യമങ്ങളില്‍ തരംഗം ആയി ഒരു വീട്ടമ്മ ഇത്തവണ കിടിലന്‍ ഡാന്‍സുമായി വന്നു പൊളിച്ചു ചിലരുടെ ഉള്ളില്‍ ഉള്ള കഴിവിനെ നമ്മള്‍ എത്ര തന്നെ കണ്ടില്ല എന്ന് വെച്ചാലും അത് ഒരു നാള്‍ പുറത്തു വരിക തന്നെ ചെയ്യും അങ്ങനെ ഉള്ള ഒരു വീട്ടമ്മ ആണ് ഇത് ശരിക്കും ഈ വീട്ടമ്മ നല്ല ഒരു കഴിവുള്ള കലാകാരി ആണ് പക്ഷെ അര്‍ഹിച്ച അന്ഗീകാരങ്ങള്‍ കിട്ടിയില അതിനു പകരം ഇപ്പൊ സമൂഹ മാദ്യമങ്ങളില്‍ ഡാന്‍സ് ചെയ്തു പ്രശസ്തരായവുടെ നിരയില്‍ എത്തി.