അയ്യപ്പനോടാ കളി ഭണ്ഡാരം തുറന്ന ദേവസം ബോർഡ് കണ്ട കാഴ്ച കണ്ടോ.കുറച്ചു ദിവസം മുന്‍പ് ആയിരുന്നു യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.അതിനു ശേഷം നിരവധി പ്രശ്നങ്ങളാണ് ഇതിനോട് തുടര്‍ച്ച ആയി നടന്നത്.
അതിനിടക്ക് പല യുവതികളും ശബരിമലയില്‍ പ്രവേശിക്കാന്‍ നോക്കി എങ്കിലും അതെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.എന്നാല്‍ കഴിഞ്ഞ ദിവസം ശബരി മലയിലെ ഭണ്ഡാരം തുറന്നപ്പോള്‍ കണ്ട കാഴ്ച.അതാണ് ഇന്ന് ഈ വീഡിയോയില്‍ കാണിക്കുന്നത്.അയ്യപ്പനോടാ കളി ഭണ്ഡാരം തുറന്ന ദേവസം ബോർഡ് കണ്ട കാഴ്ച കണ്ടോ.വീഡിയോ കാണുക.ഷയര്‍ ചെയ്യുക.