Breaking News
Home / Lifestyle / കാവ്യയ്ക്ക് കുഞ്ഞ് ഉണ്ടായതിൽ മുൻ ഭർത്താവ് വിശാലിന്റെ പ്രതികരണം ഇങ്ങനെ

കാവ്യയ്ക്ക് കുഞ്ഞ് ഉണ്ടായതിൽ മുൻ ഭർത്താവ് വിശാലിന്റെ പ്രതികരണം ഇങ്ങനെ

കാവ്യക്ക് കുഞ്ഞ് ഉണ്ടായതില്‍ മുന്‍ ഭര്‍ത്താവ് വിശാലിന്റെ പ്രതികരണം ഇങ്ങനെ .മലയാള സിനിമയിലെ ഏറ്റവും മികച്ച താര ജോടികള്‍ ആരെന്നു ചോദിച്ചാല്‍ നിസംശയം പറയാം കാവ്യാ ദിലീപ് ആണെന്ന്.ഗോസിപ്പ് കോളങ്ങളിലെ നിറ സാന്നിധ്യം ആയിരുന്നു കാവ്യയും ദിലീപും.

ഒടുവില്‍ ഇരുവരും ജീവിതത്തിലും ഒന്നായി.കഴിഞ്ഞ വിജയ ദശമി ദിനത്തില്‍ ഇരുവര്‍ക്കും ഒരു കുഞ്ഞു മകള്‍ പിറക്കുകയും ചെയ്തു.ഈ വാര്‍ത്ത ദിലീപ് തന്നെയാണ് ഫെയ്സ്ബുക് വഴി പുറത്തു വിട്ടത്.ഇവര്‍ക്ക് കുഞ്ഞു പിറന്നതില്‍ ആരാധകര്‍ അത് ആഘോഷം ആക്കി മാറ്റുകയും ചെയ്തു.കാവ്യക്ക് കുഞ്ഞ് ഉണ്ടായതില്‍ മുന്‍ ഭര്‍ത്താവ് വിശാലിന്റെ പ്രതികരണം ഇങ്ങനെ .

About Intensive Promo

Leave a Reply

Your email address will not be published.