ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ലക്ഷ്മി ഹിരണ്മയ വീട്ടിൽ എത്തി.ബാലുവിന്റെയും ജാനുവിന്റെയും മരണം തീര്‍ത്ത ആഘാതത്തില്‍ നിന്ന് അവരുടെ കുടുംബം ഇത് വരെ മുക്തരായിട്ടില്ല.മകള്‍ ജാനിക്കുട്ടി പോയതിനു പിന്നാലെ ജീവിതത്തിലേക്ക് തിരികെ വരും എന്ന് പ്രതീക്ഷ നല്കി ആയിരുന്നു ബാലു മടങ്ങിയത്.
ആ വിവരം അബോധാവസ്ഥയില്‍ ആയിരുന്ന ലക്ഷ്മിയെ അറിയിക്കുക എന്നത് തന്നെ ബന്ധുക്കളെ സംബധിച്ചു ഏറെ ദുഃഖം നിറഞ്ഞ ഒന്നായിരുന്നു.എന്നാല്‍ ലക്ഷ്മിക്ക് ബോധം വന്നതോടെ വേദനകള്‍ കടിച്ചമര്‍ത്തി ബന്ധുക്കള്‍ എല്ലാം പറയുകയും ചെയ്തു.ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ലക്ഷ്മി ഹിരണ്മയ വീട്ടിൽ എത്തി.