പേന്‍ പലരേയും വലക്കുന്ന ഒന്നാണ്. പലപ്പോഴും പേനിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ മുടി വരെ മുറിച്ച് കളയുന്നവരുണ്ട്. പ്രത്യേകിച്ച് കുട്ടികളിലാണ് പേന്‍ശല്യം വളരെ കൂടുതലുള്ളത്. എന്നാല്‍ പലപ്പോഴും ഇത് കുട്ടികളേയും വലിയവരേയും ഒരു പോലെ ശല്യം ചെയ്യുന്ന ഒന്നായി മാറുന്നുണ്ട്.
പേനിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്ബോള്‍ അത് മുടിസംരക്ഷണത്തിന് ഒരിക്കലും വില്ലനായി മാറരുത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് മുടിക്ക് കൂടി ആരോഗ്യം നല്കുന്ന യാതൊരു തരത്തിലും ദോഷമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം എന്നതാണ്.അത്തരത്തിൽഉള്ള മാര്‍ഗ്ഗങ്ങള്‍ എന്തല്ലാം എന്ന് അറിയാൻ താഴെ നൽകിയ വീഡീയോ കാണുക.