ശരീരത്തില്‍ മറുക കാണപ്പെടാറുണ്ട്. മറുക് ശരീരത്തില്‍ കാണപ്പെടുന്നതിനെ കുറിച്ച് പണ്ടു കാലം മുതലേ ചില കേട്ടു കേള്‍വികള്‍ ഉണ്ട്.
ലക്ഷണശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും മറുകിന് ഏറെ പ്രാധാന്യമുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഒന്നിലേറെ മറുകുകള്‍ ഉളളവരാണ് നമ്മൾ ഓരോരുത്തരും.
മറുകുകളെ കുറിച്ചുള്ള ഒരു ശാസ്ത്ര ശാഖ ആണ് മോളോസോഫി എന്ന് അറിയപ്പെടുന്നത്. ഓരോ മനുഷ്യരുടെയും ശരീരത്തിന്റെ ചില ഭാഗത്തെ മറുകുകള്‍ ചില സൂചനയാണ് നമുക്ക് നൽകുന്നത്.
നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന ഇതില്‍ ചില മറുകുകൾ നമ്മുടെ സാമ്പത്തിക സൂചനയാണെന്ന് ആണ് മോളോസോഫിയില് വിശദീകരിയ്ക്കപ്പെടുന്നത്.
ചില പ്രത്യേക മറുകുകള്‍ സാമ്പത്തിക ഭദ്രതയും ചില ഭാഗത്തെ മറുകുകള്‍ സാമ്പത്തിക പ്രയാസവുമാണ് കാണിയ്ക്കുന്നത് എന്നാണ് ഈ ശാസ്ത്രം വ്യക്തമാക്കുന്നത്.
ശരീരത്തിന്റെ ഏതെല്ലാം ഭാഗത്തെ മറുകുകളാണ് സാമ്പത്തികം നല്ലതാണെന്നും മോശമാണെന്നും സൂചന നല്‍കുന്നതെന്ന് കൂടുതൽ അറിയാം.
ഇടതു കവിളിൽ നിങ്ങൾക്ക് മറുക് ഉണ്ടോ? എങ്കിൽ സാമ്പത്തികമായി നിങ്ങൾക്ക് നല്ല ഉറവിടമുണ്ടെന്നു കാണിയ്ക്കുന്ന ഒന്നാണ് ഇത്.
കാല്വിലരുകളിലാണ് ഇത്തരം മറുകെങ്കില്‍ ഇത് സേവിംഗ്സ് അഥവാ നിക്ഷേപമുണ്ടെന്ന സൂചന ആണ് ഇത് നല്‍കുന്നത്.
കീഴ്ച്ചുണ്ടിലെ മറുകും സാമ്പത്തികമായുള്ള സൂചനകള്‍ നല്കുന്ന ഒന്നാണ്. കൂടാതെ കീഴ്ച്ചുണ്ടിന്റെ ഏതു ഭാഗത്തുള്ള മറുകെങ്കിലും ജീവിതകാലം മുഴുവന്‍ സാമ്പത്തികമായി ബുദ്ധമുട്ടുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
മാത്രവുമല്ല ഇടതു കവിളില്‍ കാണപ്പെടുന്ന മറുക് സാമ്പത്തികമായി നല്ല ഉറവിടമുണ്ടെന്നു കാണിയ്ക്കുന്ന ഒന്നാണ്.
കാല്വിലരുകളിലാണ് ഇത്തരം മറുകെങ്കില്‍ ഇത് സേവിംഗ്സ് അഥവാ നിക്ഷേപമുണ്ടെന്ന സൂചന നല്കുന്ന ഒന്നാണ്.
കീഴ്ച്ചുണ്ടിലെ മറുകും സാമ്പത്തികമായുള്ള സൂചനകള്‍ നല്കുന്ന ഒന്നാണ്. കീഴ്ച്ചുണ്ടിന്റെ ഏതു ഭാഗത്തുള്ള മറുകെങ്കിലും ജീവിതകാലം മുഴുവന്‍ സാമ്പത്തികമായി ബുദ്ധമുട്ടുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
ഇടതു കൈപ്പത്തിയ്ക്കുള്ളിലെ മറുകും സാമ്പത്തികം സൂപിപ്പിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും കൈ കൂട്ടിപ്പിടിച്ചാലും പുറത്തു കാണാന്‍ സാധിയ്ക്കുന്ന മറുക്.
ഇത് മുതിര്‍ന്നു കഴിയുമ്പോള്‍ പണം കൈകാര്യം ചെയ്യാന്‍ അല്പം ബുദ്ധിമുട്ടുണ്ടാകുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ്. ചെലവുകള്‍ നിയന്ത്രിയ്ക്കാനും അല്പം പ്രയാസപ്പെടേണ്ടി വരുമെന്നതിന്റെ സൂചന കൂടിയാണിത്.
എന്നാല്‍ അതേ സമയം പണത്തിന് മുട്ടുണ്ടാവുകയുമില്ല എന്നു ശാസ്ത്രം പറയുന്നു.
ചൂണ്ടുവിരലിന്റെ ഉള്‍ഭാഗത്തായാണ് ഇത്തരം മറുകെങ്കില്‍ ഇവര്‍ക്കു ധന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും എന്നതിന്റെ സൂചന നല്കുന്ന ഒന്നാണ് ഇത്.
കയ്യിന്റെ ഈ പ്രത്യേക ഭാഗത്ത് മറുകെങ്കില്‍ ഇത്തരക്കാര്‍ക്കൊപ്പം എപ്പോഴും ധനമുണ്ടാകില്ലെന്ന സൂചനയാണു നല്‍കുന്നത്.
ഇവര്‍ പണക്കാരായവരെ വിവാഹം കഴിച്ചാല്‍ പോലും ഇത്തരക്കാര്‍ക്ക് ധനത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നു വേണം, പറയാന്‍.
നിങ്ങൾക്ക് ഇടതു കക്ഷത്തില്‍ ആണ് മറുകെങ്കില്‍ ഇത്തരക്കാര്‍ക്ക് ആരോഗ്യപരമായ കാര്യങ്ങളാല്‍ ധനനഷ്ടമുണ്ടാകുമെന്നതിന്റെ സൂചന നല്കുന്നു.
അതായത് ഇത്തരക്കാര്‍ക്ക് ചികിത്സയ്ക്കും മറ്റുമായി ധനം ധാരാളം നഷ്ടപ്പെടുമെന്നതിന്റെ സൂചനയാണ് ഇതിലൂടെ ലഭിയ്ക്കുന്ന്.
ഇടതു കാലില്‍ ആണ് മറുക് എങ്കിൽ കാര്യമില്ലാതെ പണം ചെലവാകുമെന്നതിന്റെ സൂചന നല്കുന്ന ഒന്നാണ് ഈ മറുക്.
പണം എത്ര സൂക്ഷിച്ചുപയോഗിച്ചാലും ഇത് ചിലവാകുക തന്നെ ചെയ്യുമെന്നതിന്റെ സൂചന കൂടെ ആണ്.