ഒന്ന് ആവേശത്തില്‍ നാലാളറിയാന്‍ ശബരിമലയില്‍ പോയ ബിന്ദു നിലവിളിക്കുകയാണ്.ശബരി മല ദര്‍ശനത്തിനു ശ്രമിച്ച അധ്യാപികയുടെ ജീവിതം മാറി മറിയുന്നു.നാലാള് അറിയാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട ബിന്ദു ശബരി മലയിലും എത്തിയില്ല.വീട്ടിലും എത്തിയില്ല.അവസാനം സുഹൃത്തിന്റെ ഫ്ലാറ്റിലും കയറ്റിയില്ല.ഇതോടെ ജീവിതം വഴി മുട്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്.
ഇതിനു എതിരെ കേസ് എടുക്കാന്‍ പറ്റാതെ മനുഷ്യ അവകാശ കമ്മിഷനും നിലപാട് എടുത്തു.ബിന്ദുവിനു വാടക വീട്ടിലും പഠിപ്പിക്കുന്ന സ്കൂളിലും പ്രവേശന വിലക്കാണ്.ഒന്ന് ആവേശത്തില്‍ നാലാളറിയാന്‍ ശബരിമലയില്‍ പോയ ബിന്ദു നിലവിളിക്കുകയാണ്.ഒന്ന് ആവേശത്തില്‍ നാലാളറിയാന്‍ ശബരിമലയില്‍ പോയ ബിന്ദു നിലവിളിക്കുകയാണ്.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ ഉള്ള വീഡിയോ കാണുക.