ക്ലാസ്സിൽ വരാത്തതിന് കാരണം പലതും പറഞ്ഞിട്ട് ടീച്ചർ വിശ്വസിച്ചില്ല അങ് അറ്റ കൈ പ്രയോഗിച്ചു.സ്കൂള്‍ ജീവിതത്തില്‍ കുട്ടിക്കാലം അത് ഒരു വേറെ അനുഭവം തന്നെ ആയിരിക്കും എല്ലാവര്ക്കും ഉണ്ടാവുക്.ചില ദിവസം ക്ലാസില്‍ പോകാന്‍ കളവ് കാട്ടിയാല്‍ പുതിയ ഓരോ കാരണം കണ്ടെത്തുന്ന മാര്‍ഗം തന്നെ രസം നിരഞ്ഞതാകും.
അത് പോലെ ഒരു കള്ളം പറഞ്ഞു സ്റ്റാര്‍ ആയി മാറിയിരിക്കുകയാണ് ഈ പെണ്‍കുട്ടി.ടീച്ചറിന്റെ വാത്സല്യം കുട്ടിയുടെ നിഷ്കളങ്കത അത് എത്ര മാത്രം ഉണ്ട് എന്നുള്ളത് ഈ വീഡിയോയില്‍ മനസിലാകും.ക്ലാസ്സിൽ വരാത്തതിന് കാരണം പലതും പറഞ്ഞിട്ട് ടീച്ചർ വിശ്വസിച്ചില്ല അങ് അറ്റ കൈ പ്രയോഗിച്ചു.