ഹോസ്പിറ്റലിലും നിരാഹാരം തുടർന്ന രാഹുലിൻ്റെ നില ഗുരുതരം ആയി തുടരുന്നു .പോലീസ് തന്നെ കള്ളാ കേസില്‍ കുടുക്കി എന്ന് രാഹുല്‍ ഈശ്യര്‍ .പ്രതിഷേധം നടത്തുന്നതിന് ഇടയില്‍ പോലീസിനെ തടഞ്ഞിട്ടില്ല.ജയിലില്‍ നിരാഹാര സമരം തുടരും എന്ന് രാഹുല്‍ ഈശ്യര്‍ പറഞ്ഞ
വൈദ്യ പരിശോധന നടത്തുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പബ്ബയിലെയും നിലക്കലിലെയും ആക്രമങ്ങളില്‍ മുന്നൂര് പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.ഹോസ്പിറ്റലിലും നിരാഹാരം തുടർന്ന രാഹുലിൻ്റെ നില ഗുരുതരം ആയി തുടരുന്നു .ഹോസ്പിറ്റലിലും നിരാഹാരം തുടർന്ന രാഹുലിൻ്റെ നില ഗുരുതരം ആയി തുടരുന്നു .