Breaking News
Home / Lifestyle / ബിജെപി നേതാവിനെ ഗള്‍ഫുകാരന്റെ ഭാര്യയ്‌ക്കൊപ്പം ഉടുതുണിയില്ലാതെ നാട്ടുകാര്‍ പൊക്കി

ബിജെപി നേതാവിനെ ഗള്‍ഫുകാരന്റെ ഭാര്യയ്‌ക്കൊപ്പം ഉടുതുണിയില്ലാതെ നാട്ടുകാര്‍ പൊക്കി

ശബരിമല വിവാദങ്ങള്‍ വന്‍ തോതില്‍ ഉയരുമ്പോള്‍ ബിജെപിയെ വെട്ടിലാക്കി നേതാവിന് നാട്ടുകാര്‍ അനാശാസ്യത്തിനിടെ പിടികൂടി. നാമജപ ഘോഷയാത്രയ്ക്ക് എന്ന പേരിലാണ് ബിജെപി നേതാവ് സോണിയ റെജി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഇയാളൈ ഗള്‍ഫുകാരന്റെ ഭാര്യയ്‌ക്കൊപ്പം ഉടുതുണി പോലുമില്ലാതെയാണ് പോലീസ് പിടികൂടിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

ബി ജെ പി കോട്ടയം ജില്ലാ കമ്മറ്റി അംഗമാണ് സോണിയ റെജി. പൊന്‍കുന്നം മഞ്ഞപ്പള്ളി കുന്നില്‍ മകള്‍ക്കൊപ്പം താമസിക്കുന്ന യുവതിക്കൊപ്പം ആണ് നേതാവിനെ പൊക്കിയത്. രാത്രി വീടിന്റെ മതില്‍ ചാടി കടന്നു ഒരാള്‍ പോകുന്നത് കണ്ട സമീപ വാസിയായ നാട്ടുകാരന്‍ കള്ളന്‍ ആണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ആള്‍ക്കാരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയില്‍ ആണ് സോണിയ റജി കുടുങ്ങിയത്.

യുവതിയും സോണിയ റെജിയും തമ്മില്‍ സോഷ്യല്‍ മീഡിയവഴിയാണ് പരിചയത്തിലാകുന്നതും അടുക്കുന്നതും. തുടര്‍ന്ന് മാസങ്ങളായി യുവതിയുമായി ഇയാള്‍ ശാരീരിക ബന്ധം പുലര്‍ത്തി പോന്നിരുന്നതായാണ് വിവരം. യുവതിയും ബിജെപി അനുഭാവിയാണ്. നാട്ടുകാരെ കണ്ട ഇയാള്‍ കോണ്‍ക്രീറ്റ് തട്ടിന്റെ മേലെ കേറി ഒളിച്ചെങ്കിലും നാട്ടുകാര്‍ കയ്യോടെ പിടികൂടുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്ത് എത്തുകയും ബിജെപി നേതാവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. യുവതിയോട് സംസാരിച്ചപ്പോള്‍ പരസ്പര സമ്മതത്തോടെ ആണ് ബന്ധം എന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുതിയ സുപ്രീം കോടതി വിധി പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യാതെ ഇവരെ വിട്ടയച്ചു. ഐ വിറ്റ്‌നസ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.