ആതിരയുടെ വരന്‍റെ കരളലിയിപ്പിക്കുന്ന വാക്കുകള്‍ ഈ പാവത്തിന് ക്ഷമിക്കാനുള്ള കഴിവ് കൊടുക്കേണമേ ആതിരയുടെയും കൊയിലാണ്ടിയിലെ ബ്രിജേഷിന്റെയും വിവാഹം ഇന്നു നടത്താൻ തീരുമാനിച്ചതായിരുന്നു. മലപ്പുറം അരീക്കോട് അച്ഛൻ മകളെ കുത്തിക്കൊന്ന സംഭവം ദുരഭിമാനകൊല തന്നെയാണെന്ന് കൊല്ലപ്പെട്ട ആതിരയുടെ പ്രതിശ്രുത വരൻ. ആതിരയ്ക്ക് വീട്ടിൽ നിന്നും ഭീഷണിയുണ്ടായതായും ബ്രിജേഷ് പറഞ്ഞു. ആതിരയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി ദൈവമേ ഈ പാവത്തി എല്ലാം സഹിക്കാനും ക്ഷമിക്കനുമുള്ള കഴിവ് കൊടുക്കണേ ദൈവമേ സങ്ങടം വരുന്നു കണ്ടിട്