Breaking News
Home / Lifestyle / പ്രലോഭിപ്പിച്ച് വീട്ടിൽ വരുത്തും ചെന്നാൽ മാറിടത്തിൽ പിടിച്ചും കെട്ടിവയ്ച്ചും ഉമ്മ വയ്ച്ചും ശല്യം

പ്രലോഭിപ്പിച്ച് വീട്ടിൽ വരുത്തും ചെന്നാൽ മാറിടത്തിൽ പിടിച്ചും കെട്ടിവയ്ച്ചും ഉമ്മ വയ്ച്ചും ശല്യം

മീടൂ വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഓരോ ദിവസം കഴിയുംതോറും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നിര്‍മാതാവ് സുഭാഷ് ഗായിക്കെതിരെ ഗുരുതര ലൈംഗിക ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രലോഭിപ്പിച്ച് വീട്ടിൽ വരുത്തും, ചെന്നാൽ മാറിടത്തിൽ പിടിച്ചും കെട്ടിവയ്ച്ചും ഉമ്മ വയ്ച്ചും ശല്യം ചെയ്യും വെളിപ്പെടുതത്തി.

നടി കേറ്റ് ശര്‍മ്മയാണ് ആരോപണത്തിന് പിന്നില്‍. സുഭാഷ് ഗായി തന്നോട് വീട്ടില്‍വരാന്‍പറയുകയും നിര്‍ബന്ധപൂര്‍വ്വം പീഢിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി നടി വെളിപ്പെടുതത്തി. മാത്രമല്ല ഇക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ആഗസ്റ്റ് ആറിനാണ് സംഭവമുണ്ടായത്. സിനിമയെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ ഏകദേശം ആറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍വെച്ച് തന്നോട് ഗായി മസാജ് ചെയ്ത് കൊടുക്കാന്‍പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാന്‍ആദ്യം ഞെട്ടിയെങ്കിലും സീനിയര്‍ എന്ന ബഹുമാനം നല്‍കി ഞാന്‍ അതിന് സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് ഏകദേശം രണ്ട് മൂന്ന് മിനിറ്റ് വരെ അദ്ദേഹത്തിന് മസാജ് ചെയ്ത് കൊടുത്ത ശേഷം വാഷ് റൂമില്‍ കൈകഴുകാനായി പോയി. എന്നാല്‍ ഗായിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എന്നെ പിന്തുടര്‍ന്ന് വരികയും കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തു കേറ്റ് പരാതിയില്‍പറയുന്നു. തുടര്‍ന്ന് അസ്വസ്ഥയായ ഞാന്‍ വീട്ടില്‍പോകണമെന്ന് പറയുകയും എന്നാല്‍ അന്ന് അയാളോടൊപ്പം തങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു കേറ്റ് പറയുന്നു.

കഴിഞ്ഞ ആഴ്ച ഒരു യുവതി സുഭാഷ് ഗായി പീഡിപ്പിച്ചുവെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. മദ്യപിച്ച ശേഷം ഗായി മോശമായി പെരുമാറുകയും പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ ആരോപണം.

About Intensive Promo

Leave a Reply

Your email address will not be published.