അമ്മക്കോ മകൾക്കോ കൂടുതൽ വാശി..ഇന്ന് മീനാക്ഷി പഴയ പെണ്ണല്ല. 18കാരി. പ്രായപൂർത്തിയായ ദിവസം. ജീവിതത്തിലെ സുപ്രധാന ദിവസം. 18 തികഞ്ഞ ആഹ്ളാദം അച്ചനുമൊത്ത് മാത്രം. അമ്മയേ മറന്നു എന്നൊക്കെ ഓൺലൈനുകളിൽ പ്രചരണം തകൃതി. എന്നാൽ സത്യം എന്തെന്നോ..ഇന്ന് അമ്മയുടെ വിളി കൊതിച്ച് മകൾ കാത്തിരുന്നു. താൻ വിളിച്ചാലും അമ്മ എടുക്കാറില്ലെന്നും, വിളിക്കുന്നത് അമ്മക്ക് ഇഷ്ടമല്ലെന്ന് അറിയാമെന്നും മീനാക്ഷി വിഷമത്തോടെ കൂട്ടുകാരോട് പങ്കുവയ്ച്ചതായി വിവരങ്ങൾ വന്നു.
അച്ചൻ ദിലീപ് 18 തികഞ്ഞ ഇന്ന് മീനാക്ഷിക്ക് എല്ലാ സ്വാതന്ത്ര്യവും നല്കിയിരുന്നു. അമ്മ വിളിച്ചാലും പോകാം..സംസാരിക്കാം..അമ്മയേ വിളിക്കാം..എല്ലാ സ്വാതന്ത്രവും നല്കിയിട്ടും അമ്മയും മോളും കാണാൻ പോയിട്ട് ഒന്നു ഫോണിൽ പോലും വിളിച്ചില്ല. അച്കന്റെ സ്വന്തം മോൾ എന്ന് ദിലീപ് ഓൺലൈൻ എഴുതിയത് വിമർശിച്ച് മഞ്ജു ഫാൻസ് വന്നിരുന്നു. എന്നാൽ അമ്മ എവിടെ പോയി എന്നും അമ്മ ഈ ദിവസം മറന്നു പോയോ എന്നും തിരിച്ചും ചോദ്യം ഉയർന്നു. അമ്മ എന്നാൽ പ്രസവത്തിൽ മാത്രം ആകില്ലെന്നും അമ്മ ജീവിതത്തിലും ആകണം എന്നും കമന്റുകൾ കഠിനമായി പലരും കുറിച്ചു.
മഞ്ജു നല്ല വാശിക്കാരിയാണെന്നാണ് ഉള്ളിൽ സംസാരം. നടി സംഘടന ഉണ്ടാക്കിയപ്പോഴും കർക്കശ നിലപാടുകൾ ആയിരുന്നു. രാമനുണ്ണി സിനിമ ഇറങ്ങിയപ്പോൾ നടി സംഘടനയേ വെല്ലുവിളിച്ച് മുൻ ഭാർത്താവിന്റെ സിനിമയ്ക്ക് പിന്തുണ നല്കി. എല്ലാവരും കാണണമെന്ന് പറഞ്ഞു. അതായത് തീരുമാനിച്ചത് നടപ്പാക്കും. ഉറച്ച് നില്ക്കും.
മകളുടെ കാര്യത്തിലും ഈ വാശി തുടരുന്നു. അമ്മയുടെ ഫേസ്ബുക്കിൽ ചിലപ്പോൾ ഇന്ന് ഒരു സർപ്രൈസ് പോസ്റ്റ് വരുമെന്ന് മകൾ മീനാക്ഷി കൊതിച്ചിരുന്നതായും പറയുന്നു. രാവിലെ മുഴുവൻ അമ്മയുടെ ഫേസ്ബുക്ക് പേജ് പലപ്പോഴും മീനാക്ഷി എടുത്തു നോക്കി. നെടുവീർപ്പുകൾ മാത്രം ബാക്കി..
അമ്മയും മകളും നല്ല വാശിയിലാണ് ഇപ്പോഴും. മകൾ ഇത്തിരി അയഞ്ഞു നില്ക്കുകയാണത്രേ. ഒരു കോമ്പർമൈസ് ആണേലും റെഡി. എന്നാൽ അമ്മ മഞ്ജു തീരുമാനിക്കണം എല്ലാം. മകൾ അയഞ്ഞു എന്നാണ് റിപോർട്ടുകൾ. അമ്മ മുറുകി തന്നെ. എന്നാലും സ്വന്തം അമ്മ മകളോട് ഇത്ര വൈരാഗ്യം സൂക്ഷിക്കാൻ അതും കടുത്ത നിലപാട് സൂക്ഷിക്കാൻ എന്താകും കാരണം.
മകൾ ആയി എന്തു തെറ്റ് ചെയ്തു? ഒരു ജനപ്രിയ നടി അതിന്റെ പരിപൂണ്ണതയിൽ പൂർണ്ണമായി എത്താൽ മകളോടുള്ള വഴക്ക് ഒഴിവാക്കി സൗഹാർദ്ദത്തിൽ ആയാൽ നല്ലത്. ദിലീപ് ഫാൻസും മഞ്ജു ഫാൻസും ആഗ്രഹിക്കുന്നതും ആശിക്കുന്നതും അമ്മയും മോളും തമ്മിലുള്ള സ്നേഹ ബന്ധം തന്നെ. അവൾ അമ്മയില്ലാതെ വളരേണ്ടവൾ അല്ലല്ലോ..അവൾക്ക് അമ്മയുണ്ട്. അമ്മ ഉണ്ടാകണം.