ആർത്തവം വിശുദ്ധമായ ഒന്നല്ല, അത് മൂലം മരിക്കുന്നവർ വരെയുണ്ട്. ഇതിനൊന്നും പരിഹാരം ഉണ്ടാക്കാതെ ഒരു ശബരിമലയിൽ കയറിയാൽ സ്ത്രീകളുടെ എല്ലാ വിഷയവും തീരുമോ? ആർത്തവകാലത്ത് ശുചിത്വത്തിനു ഒരു പ്രചരണം നടത്തികൂടേ. എത്രയോ സ്ത്രീകൾ ആർത്തവ കാലത്തേ വൃത്തിയില്ലായ്മ മൂലം മരിക്കുന്നു. രോഗം വരുന്നു. പറയുന്നത് ഡോ. സൗമ്യ സരിൻ.
ശബരിമലയിൽ കയറി ഇല്ല എന്നോർത്ത് സ്ത്രീകൾ മരിച്ചുവീഴില്ല, ശ്വാസവും നിലക്കില്ല.പള്ളിയിലും മോസ്കിലും ക്ഷേത്രത്തിലും ഒക്കെ പോയില്ല എന്നോർത്ത് സ്ത്രീകൾക്ക് ഒന്നും സംഭിവിക്കില്ല. വീഡിയോ