വാക്കത്തിയുമായി വീട്ടില്‍ കക്കാന്‍ വന്ന കള്ളനെ ഒറ്റക്ക് കുടുക്കിയ മിടുക്കി രാത്രി പിന്നിലെ വാതിൽ പോളിക്കുന്ന ശബ്ദംകേട്ടു; പരവേശം തോന്നിയതോടെ അടുക്കളയിൽ പോയി വെള്ളംകുടിച്ച് മടങ്ങവെ ബെഡ്‌റൂമിന്റെ വാതിൽ പൊളിക്കുന്ന കള്ളൻ; മൊബൈലുകൾ എടുത്ത് പുറത്തിറങ്ങി വാതിൽപൂട്ടി ആളുകളെ വിളിച്ചു കൂട്ടി; പട്ടാപ്പകൽ വീട്ടിൽ കവർച്ചയ്‌ക്കെത്തിയ കള്ളനെ തന്ത്രപരമായി … പെൺകുട്ടിയും മാതാവും കാര്യങ്ങൾ വിശദീകരിച്ചതോടെ അയൽവാസികളും ഇതുവഴിയെത്തിയ നാട്ടുകാരും ചേർന്ന് വീട് വളഞ്ഞ് ഉള്ളിലുള്ള ആളെ പിടികൂടാൻ നീക്കം ആരംഭിക്കുകയായിരുന്നു കൂടുതല്‍ അറിയാന്‍ വേണ്ടി