വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട ഷോയായി മാറിയ ബിഗ് ബോസ് മലയാളത്തിലെ ആദ്യ സീസണിലെ വിജയിയായി അഭിനയിതാവും അവതാരകനുമായ സാബു മോനെ തിരഞ്ഞെടുതിരുന്നു .കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്കുന്ന ഒരു കോടി രൂപയുടെ ഫ്ളാറ്റാണ് ഒന്നാം സമ്മാനം.
പേളി മാണിയാണ് റണ്ണര്‍ അപ്പ്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ശ്വേതാ മേനോനും ശ്രീലക്ഷ്മിയും ഒഴികെ മുഴുവന്‍ ആളുകളും ഫിനാലെയില്‍ മത്സരാര്‍ത്ഥികള്‍ക്ക് ആശംസകളുമായി എത്തി.വിജയി ആയതിനു ശേഷം ആദ്യമായി സാബു ലൈവിൽ വരുകയാണ് .