Breaking News
Home / Lifestyle / പാറ്റയെ കൊല്ലാൻ ഇതിലും നല്ലൊരു മാർഗ്ഗം കിട്ടില്ല വെറും 20 രൂപ മതി

പാറ്റയെ കൊല്ലാൻ ഇതിലും നല്ലൊരു മാർഗ്ഗം കിട്ടില്ല വെറും 20 രൂപ മതി

പാറ്റയെ തുരത്താന്‍ എളുപ്പ വഴികള്‍ തേടി നടക്കുന്ന വീട്ടമമ്മാര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഈ മാര്‍ഗ്ഗം വീട്ടമമ്മാരെ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പാറ്റ ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. സ്വീകരണമുറികളിലും അടുക്കളയിലും വരെ പാറ്റകള്‍ കേറി ശല്യമുണ്ടാക്കുന്നു.എന്നാല്‍ ഇനി പാറ്റയെ തുരത്താന്‍ ചില എളുപ്പവഴികള്‍ ഉണ്ട്. വഴന ഇല ഉപയോഗിച്ച് പാറ്റയെ തുരത്താം. അതെങ്ങനെ എന്ന് നോക്കാം. പാറ്റയെ തുരത്താന്‍ ഫലപ്രദമായ രീതിയില്‍ വഴന ഇല ഉപയോഗിക്കാം.

പാറ്റകൾ ശല്യക്കാരായ ഷഡ്പദങ്ങളാണ്. അതിന്റെ രൂപം കൊണ്ടല്ല , എപ്പോഴും അഴുക്കിലും ചവറിലും കാണുന്നത്കൊണ്ട്. ഇവയ്ക്ക് അതിജീവിക്കാനുള്ള കഴിവ് വളരെ കൂടുതൽ ഉള്ളതുകൊണ്ട് ലോകത്തെവിടെയും കാണുന്നു.ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ ഷഡ്പദങ്ങൾ പാറ്റയാകാം. ഇവയ്ക്ക് ഒരു മാസം വരെ ഭക്ഷണമില്ലാതെ ജീവിക്കാനാകും. ഈ ശല്യക്കാരായ പാറ്റകളെ എന്നന്നേക്കുമായി തുരത്താനുള്ള വഴി പറഞ്ഞു തരാം. ഇത് കറുവ അഥവാ വഴന (വയന) ഇലകളാണ്.മറ്റൊരു രീതി വീഡിയോ കണ്ടു മനസിലാക്കാം

About Intensive Promo

Leave a Reply

Your email address will not be published.