കേരളത്തില്‍ സര്‍വ്വസാധാരണയായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. കുട്ടികളുടെ കളിക്കൂട്ടുകാരിയായ തൊട്ടാവാടി നിസാരക്കാരിയല്ല. തൊട്ടാവാടിയെ ഇഷ്ടപ്പെടാന്‍ ഒട്ടേറെ ഔഷധഗുണങ്ങള്‍ ഇവയ്ക്കുണ്ട്. തൊട്ടാവാടിയുടെ നീര് പല രോഗങ്ങളും ഭേദമാക്കാന്‍ ശേഷിയുള്ളതാണ്. ഷെയർ ചെയ്തു വീഡിയോ കാണുക.