സോഷ്യല്‍ മീഡിയയില്‍ പല ചലഞ്ചുകളും അത് ഏറ്റെടുക്കുന്നതും എല്ലാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതൊരല്‍പ്പം കൂടി പോയി.
ഭര്‍ത്താവിനു കുട്ടികള്‍ ഉണ്ടാവാനുള്ള ശേഷി ഇല്ലെന്ന് പറഞ്ഞ് ഭാര്യയ്ക്കും വീട്ടുകാര്‍ക്കും ഭര്‍ത്താവിന്റെ മറുപടി.
പക്ഷേ മറുപടിയുടെ രീതിയാണ് എല്ലാവരേയും ഞെട്ടിച്ചത്. മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്ന വീഡിയോ ആണ് സ്വന്തം ശേഷി തെളിയിയ്ക്കാന്‍ അയാള്‍ അയച്ചു കൊടുത്തത് എന്ന് മാത്രം.
ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികം.
വിവാഹ ശേഷം കുട്ടികൾ ഉണ്ടാകാതിരിക്കുന്നതിന് കാരണമായി പലപ്പോഴും ദമ്പതികൾ പരസ്പരം പഴി ചാരുകയാണ് പതിവ്.
പരസ്പരമുള്ള ഈ പഴിചാരൽ ചിലർക്കെങ്കിലും മാനസികമായി വേദനയും ആക്ഷേപവുമായി തോന്നാറുണ്ട്. അത്തരത്തിൽ ആക്ഷേപം തോന്നിയ ഒരു യുവാവ് ചെയ്തത് കടുംകൈ.
ഒരു യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ യുവാവ് ഭാര്യയുടെ മാതാപിതാക്കൾക്കു അയച്ചു കൊടുത്തുകൊണ്ടാണ് യുവാവ് തനിക്കെതിരായ ആക്ഷേപത്തിന് മറുപടി കൊടുത്തത്.
ഹൈദ്രാബാദിൽ ആണ് സംഭവം. കുട്ടികൾ ഉണ്ടാകാത്തത്തിന് കാരണം ഭർത്താവാണെന് ആരോപിച്ചു ഭാര്യ ഡോവോഴ്സ് കേസ് നൽകി.
അതിൽ ദേഷ്യം തോന്നിയ ഭർത്താവ് 32 കാരനായ വിബാവാസു ആണ് ഇത്തരത്തിൽ പ്രതികാരം ചെയ്തത്.
ഭർത്താവിന് ലൈംഗികശേഷി ഇല്ലെന്നും ഭർത്താവ് കാരണം ആണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതെന്നും ആരോപിച്ചാണ് യുവതി കേസ് നൽകിയത്.
തനിക്ക് അത്തരം കുഴപ്പങ്ങൾ ഒന്നും ഇല്ലാന്ന് തെളിയിക്കാൻ ആണ് യുവാവ് മറ്റൊരു യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു അത് വീഡിയോ എടുത്തു ഭാര്യയുടെ മാതാപിതാക്കൾക്കു നൽകിയത് .
അവരുടെ പരാതിയിൽ യുവാവിന്റെ പേരിൽ കേസ് എടുത്തു അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെയും നാട്ടുകാരുടെയും മുന്നിൽ ഭാര്യ നാണം കെടുത്തിയത് സഹിക്കാനായില്ലെന്നും തനിക്കു അത്തരം ഒരു പ്രശ്നവും ഇല്ലെന്ന് ബോധ്യപ്പെടുത്താനാണ് ഇങ്ങനെ ചെയ്തതെന്നും വിബാവാസു പോലീസിനോട് പറഞ്ഞു.
കടപ്പാട് :