സൂക്ഷിച്ചോളൂ ഇനി വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്തിയാല്‍ പിഴ ലക്ഷങ്ങൾ.വാഹന അപകടങ്ങളുടെ യു എ യില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ സൂക്ഷിക്കുക .മുപ്പതു ലക്ഷത്തോളം രൂപ പിഴ നല്‍കേണ്ടി വരും .അബുദാബി പോലീസാണ് ഇത് സംബധിച്ച് കൊണ്ട് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്
.അപകടത്തിന്റെ ചിത്രം പകര്‍ത്തുന്ന പ്രവണത തടയാന്‍ പോലീസ് പ്രചാരണ പരിപാടി ആരംഭിക്കുന്നുണ്ട് .വാഹന അപകട ചിത്രം പകര്‍ത്താന്‍ ശ്രമിക്കുക ആണെങ്കില്‍ അവരില്‍ നിന്ന് മുപ്പത് ലക്ഷം രൂപ പിഴ ചുമതാനാണ് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കുന്നത് .സൂക്ഷിച്ചോളൂ ഇനി വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്തിയാല്‍ പിഴ ലക്ഷങ്ങൾ.