Breaking News
Home / Lifestyle / ദിലീപിന്റെ മകളെപ്പറ്റി തുറന്നടിച്ച് നടി ഉർവശി രംഗത്ത്..!!

ദിലീപിന്റെ മകളെപ്പറ്റി തുറന്നടിച്ച് നടി ഉർവശി രംഗത്ത്..!!

നടിയെ ആക്രമിച്ച കേസിൽ ദിലീപ് പോലീസ് കസ്റ്റഡിയിൽ ആയപ്പോഴാണ് മലയാളസിനിമയിലെ പല കള്ളത്തരങ്ങളും പുറത്തുവരുന്നത്. ജനങ്ങൾ കൊടുത്ത സ്നേഹം മുതലെടുത്ത് സഹതാരങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടുന്ന താരങ്ങൾ ആണത്രേ ഭൂരിഭാഗവും. ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തിൽ ഉർവശി ഒരു മാധ്യമവുമായി സംസാരിക്കുന്ന ഓഡിയോ എന്ന രീതിയിൽ ക്ലിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഇതിലാണ് ദിലീപിനെ എതിരെയും മലയാളസിനിമക്കെതിരെയും ഉർവ്വശി തുറന്നടിക്കുന്നത്.

ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെ. ഡ്രൈവർമാരിൽ നിന്നും ഇത്തരം ഒരു മോശം അനുഭവം തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. പൾസർ സുനി എന്ന വ്യക്തി സിനിമയിൽ ഉള്ളതാണെന്ന് ഒരിക്കലും പറയാൻ പാടില്ല. വീഡിയോ കാണൂ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *