മാറ് തുറക്കല്‍ സമരം എന്നും പറഞ്ഞ് ഉടുതുണി ഉരിഞ്ഞ് നടക്കുന്ന വിവരദോഷികളായ ചേച്ചിമാരെ ,നിങ്ങള്‍ ഇത് കേള്‍ക്കണം . സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്നം.വസ്ത്രം ശരീരത്തില്‍ കിടക്കുന്നത് അലര്‍ജിയാണെങ്കില്‍ നിങ്ങള്‍ വീടിനുള്ളില്‍ അടച്ചിട്ട മുറിയില്‍ സര്‍വ്വ സ്വതന്ത്രയായി നടന്നുകൊള്ളു . എന്തിന് നാട്ടുകാരെ മുഴുവന്‍ തുറന്നു കാണിക്കണം . മറച്ച് വെക്കേണ്ടതൊക്കെ മറച്ച് വച്ചു തന്നെയാണ് മലയാളികള്‍ ശീലിച്ചിട്ടുള്ളത്.
അതെസമയം മാറ് തുറക്കല്‍ സമരത്തിനെതിരെ യുവതിയുടെ ഫെയ്സ്ബുക്ക് വീഡിയോ വൈറലാവുകയാണ്. യുവതി ചോദിക്കുന്നത് ഇങ്ങനെ.. മാറ് തുറന്ന് കാണിക്കുന്ന ഫെമിനിച്ചിമാരോടാണ് യുവതി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. നിങ്ങള്‍ മാറ് തുറന്ന് തുണിയില്ലാതെ നടക്കുമ്പോള്‍ താനുള്‍പ്പെടുന്ന പെണ്സമൂഹത്തിനെതിരെയാണ് സമൂഹം വിരല്‍ ചൂണ്ടുകയെന്ന് യുവതി പറയുന്നു .
മുഖം കാണിച്ച് ഒരു വീഡിയോ ഇടാന്‍ പേടിയായതു കൊണ്ടാണ് അങ്ങനെ ചെയ്യാതിരിക്കുന്നതെന്നും യുവതി പറയുന്നു. തുണി ഉരിഞ്ഞ് നാടു നീളെ നടക്കുമ്പോള്‍ ഇപ്പോള്‍ പിന്തുണക്കാന്‍ നിരവധി പേരുണ്ടെങ്കിലും രണ്ട് പെറ്റു കഴിയുമ്പോള്‍ അത് നാടുനീളെ നടന്ന ഉണ്ടാക്കിയതാണെന്നെ ആളുകള്‍ പറയു എന്ന് യുവതി മുന്നറിയിപ്പ് നല്കുന്നു
ഏതായാലും സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് തുണിയുരിഞ്ഞ് നടക്കുന്ന നാണം കെട്ട പെണ്ണുങ്ങള്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോ