സ്വന്തം അമ്മയുടെ ഒറ്റപ്പെടല്‍ മനസ്സിലാക്കി മകള്‍ അമ്മയുടെ വിവാഹം നടത്തി ക്കൊടുത്തു ബിഗ് സല്യൂട്ട് മോളെ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന അദ്ദേഹം. അങ്ങനെ ആ മകൾ അമ്മയെ താൻ ആഗ്രഹിച്ചതുപോലെതന്നെ വിവാഹം കഴിപ്പിച്ചു. നല്ലകാലത്ത മുഴുവൻ മക്കൾക്കായി ജീവിക്കുന്ന അച്ഛനമ്മമാരെ വാർധക്യത്തിൽ തനിച്ചാക്കാതിരിക്കുക എന്നത് ഓരോ മക്കളുടെയും ഉത്തരവാദിത്തമാണെന്നും പറയുന്നു സംഹിത. അമ്മയ്ക്കു വേണ്ടി വ്യത്യസ്തമായി ചിന്തിച്ച ഈ മകൾക്കു സമൂഹമാധ്യമത്തിൽ നിറയെ അഭിനന്ദനപ്രവാഹമാണിപ്പോ ഇത്രയും നല്ല ഒരു മകളെ കിട്ടിയ അമ്മ ഭാഗ്യവതി